KeralaLatestMalappuram

ഗൺമാന് കൊവിഡ്; മലപ്പുറം ജില്ലാ പോലീസ് മേധാവി ക്വാറൻ്റൈനിൽ

“Manju”

മലപ്പുറം: ഗൺമാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി ക്വാറൻ്റൈനിൽ പ്രവേശിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ സ്രവ പരിശോധന നടത്തിയിട്ടുണ്ട്. ഫലം വരുന്നത് വരെ ക്വാറൻ്റൈനിൽ തുടരാനാവശ്യപ്പെട്ടതായി ജില്ലാ മെഡിക്കൽ ഓഫീസർ കെ സക്കീന അറിയിച്ചു. ഫലം ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കും.

കരിപ്പൂരിലുണ്ടായ ദുരന്ത സമയത്ത് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായതിന് പിന്നാലെ മലപ്പുറം ജില്ലാ കളക്ടറും ക്വാറന്റീനിൽലാണ്.
പി.വി.എസ്

Related Articles

Back to top button