KeralaLatestThiruvananthapuram

ഭക്ഷ്യധാന്യ കിറ്റ് വിതരണവും മെമ്പർഷിപ്പ് ക്യാമ്പയിനും

“Manju”

ജ്യോതി നാഥ് കെ പി

നെടുമങ്ങാട്: കൊവിഡ് ദുരിതമനുഭവിക്കുന്ന വ്യാപാരികൾക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെടുമങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.

വിതരണോൽഘാടനം നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിൽ സി ദിവാകരൻ എംഎൽഎ നിർവഹിച്ചു. ഏരിയ കമ്മിറ്റിയുടെ മെമ്പർഷിപ്പ് കാമ്പയിൻ തുടക്കമായി. ബാബു ജാൻ മുൻ കരിപ്പൂര് പുലി പ്പാറ വിജയൻ അമൃത അജയൻ എന്നിവർ പങ്കെടുത്തു.

Related Articles

Check Also
Close
Back to top button