KeralaLatestThiruvananthapuram

നെടുമങ്ങാട് പോക്സോ കോടതി ഉടൻ പ്രവർത്തനമാരംഭിക്കും

“Manju”

ജ്യോതിനാഥ് കെ പി

നെടുമങ്ങാട്: സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ വിചാരണ ചെയ്യുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനായി നെടുമങ്ങാട് പോക്സൊ കോടതിയുടെ പ്രവർത്തനം ഉടൻ ആരംഭിക്കും.

പോക് സോ കോടതിയുടെ പ്രവർത്തനത്തിന് നെടുമങ്ങാട് നഗരസഭയുടെ നെട്ട കമ്മ്യൂണിറ്റി ഹാൾ വിട്ടു നൽകിയതായി നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അറിയിച്ചു. കോടതിയുടെ പ്രവർത്തനത്തിന് ആവശ്യമായ ചേംബർ, ഡയറ്റ് കൺട്രോൾ റൂം എന്നിവ സ്വീകരിക്കുന്നതിനായി സർക്കാർ 8 ലക്ഷം രൂപ അനുവദിച്ചു.

Related Articles

Back to top button