IndiaKeralaLatest

കമ്പ്യൂട്ടര്‍ കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

മലപ്പുറം; എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ മഞ്ചേരി, പരപ്പനങ്ങാടി സെന്ററുകളില്‍ ആരംഭിക്കുന്ന കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ, ഡി.സി.എ, ഡി.സി.എ (എസ്), ഡാറ്റാ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേര്‍ എന്നീ കോഴ്‌സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. വിവരങ്ങള്‍ www.lbscentre.kerala.gov.in ല്‍ ലഭിക്കും. പട്ടിക ജാതി/പട്ടിക വര്‍ഗ/ഒ.ഇ.സി അപേക്ഷകര്‍ക്ക് കോഴ്‌സ് ഫീസ് സൗജന്യമാണ്.

Related Articles

Back to top button