KeralaLatestThiruvananthapuram

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 തടവുകാര്‍ക്ക് കൊവിഡ്

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 99പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം ഒരു തടവുകാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് ആന്റിജന്‍ പരിശോധന നടത്തിയത്. ഇയാളുടെ രോഗഉറവിടം വ്യക്തമല്ല എന്നാണ് അറിയുന്നത്. തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചത് കടുത്ത ആശങ്ക ഉയര്‍ത്തുകയാണ്. ഇപ്പോള്‍ത്തന്നെ തലസ്ഥാന ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുളളത്. ഇ​ന്ന​ലെ​ 297​ ​പേ​ര്‍​ക്കാ​ണ് ​ത​ല​സ്ഥാ​ന​ത്ത് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ 279​ ​പേ​ര്‍​ക്ക് ​സ​മ്പ​‌​ര്‍​ക്കം​ ​വ​ഴി​യാ​ണ് ​രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.​ ​ഉ​റ​വി​ടം​ ​അ​റി​യാ​ത്ത​ 11​ ​കേ​സു​ക​ളും​ ​ത​ല​സ്ഥാ​ന​ത്തു​ണ്ട്.​ ​12​ ​ആ​രോ​ഗ്യ​ ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും​ ​ഇ​ന്ന​ലെ​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​

Related Articles

Back to top button