EntertainmentIndiaLatest

സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമിയുടെ ഷോർട് ഫിലിം ആൻഡ് ഡോക്യൂമെന്ററി ഫെസ്റ്റിവൽ 2020 ന് എൻട്രി ക്ഷണിച്ചു

“Manju”

സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമിയുടെ ഷോർട് ഫിലിം ആൻഡ് ഡോക്യൂമെന്ററി ഫെസ്റ്റിവൽ 2020 ന് എൻട്രി ക്ഷണിച്ചു

15 മിനിറ്റിനും ഒരു മണിക്കൂറിനിടയിൽ ദൈർഘ്യമുള്ള ഷോർട്ട് ഫിലിമുകൾ ആണ് ഈ വിഭാഗത്തിൽ പരിഗണിക്കുക.

ഷോർട്ട് ഫിലിം ( ഹ്രസ്വം )
15 മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ഷോർട്ട് ഫിലിമുകൾ ആണ് ഈ വിഭാഗത്തിൽ പരിഗണിക്കുക.

ഷോർട്ട് ഫിലിം ( കോവിഡ് ബേസ്ഡ്)
മൊബൈലിൽ ചിത്രീകരിച്ചതും പരിഗണിക്കും. ആശയം കോവിഡ് ബേസ്ഡ് ആവണമെന്ന് മാത്രം. പരമാവധി 20 മിനുട്ട്.

ഡോക്യുമെന്ററി
ഏതു വിഷയത്തിലുമുള്ള മലയാള കഥേതര ചിത്രങ്ങളും കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള ഇംഗ്ലീഷ് ചിത്രങ്ങളും ഈ വിഭാഗത്തിൽ പരിഗണിക്കും.

മ്യൂസിക് വീഡിയോ
പരമാവധി 10 മിനുട്ട്, ദൈർഘ്യമുള്ളവയായിരിക്കണം .

ക്യാമ്പസ് ചിത്രം (കുട്ടികൾക്കുള്ള ടെലിഫിലിം)
30 മിനിറ്റിൽ താഴെ ദൈർഘ്യമുള്ള കുട്ടികൾക്കായുള്ള ഷോർട്ട് ഫിലിമുകൾ ആണ് ഈ ഈ വിഭാഗത്തിൽ പരിഗണിക്കുന്നത്.

വിവിധ വിഭാഗങ്ങളിലായി 35ലധികം അവാർഡുകളും , ട്രോഫികളും നല്കുന്നതാണ്.

ഒപ്പംമത്സരവിഭാഗത്തിൽ പങ്കെടുക്കുന്ന എല്ലാ എൻട്രികൾക്കും എക്സലൻസ് പുരസ്കാരവും നൽകുന്നതാണ്
താങ്കളുടെ സൃഷ്ടി ഈ മേളയിൽ പങ്കെടുപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ 2020 സെപ്റ്റംബർ15 ന് മുമ്പ് താഴെ കാണുന്ന അക്കൗണ്ടിലേക്ക് 1000/- രൂപ അടച്ച് രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്.

Account Details : –
SICTA (SOUTH INDIAN CINEMA TELEVISION ACADEMY & FILM SOCIETY
ICICI BANK
A/C NO.038905003590
IFS Code : ICIC0000389
Thiruvananthapuram Kowdiar Branch
അല്ലെങ്കിൽ
Google Pay No : 9746149747

രജിസ്ട്രേഷൻ ചെയ്തതിനു ശേഷം ബാങ്ക് സ്ലിപ്പ് /സ്ക്രീൻ ഷോട്ട് Whatsapp – ൽ അയച്ചു തരേണ്ടതാണ്.

യൂട്യൂബിൽ റിലീസ് ചെയ്തിട്ടുള്ള വർക്ക് ആണെങ്കിൽ ലിങ്ക് അയച്ചു തന്നാൽ മതിയാകും. അല്ലാത്തവർ പെൻഡ്രൈവിലോ, ഹാർഡ് ഡിസ്കിലോ,ഡി.വി.ഡി യിലോ പകർത്തിയ പരിപാടിയുടെ ഫയലുകൾ താഴെ കാണുന്ന അഡ്രസ്സിൽ അയക്കുക.

SICTA
SANTHINI
ARASUMMOODU
KULATHOOR P.O
THIRUVANANTHAPURAM
PIN 695583

ഒരാൾക്ക് ഒരേ വിഭാഗത്തിൽ തന്നെ ഒന്നിലേറെ വർക്കുകൾ അയക്കാവുന്നതാണ്. രണ്ടാമത്തെ വർക്ക് മുതൽ ഓരോ വർക്കിനും750 രൂപ അടച്ചാൽ മതിയാകും.

കൂടുതൽ വിവരങ്ങള്‍ക്ക്
9746148747 , 7012452995 എന്നീ നമ്പറുകളിലേതെങ്കിലും ഒന്നിൽ ബന്ധപ്പെടുക…
Email [email protected]

ഫെസ്റ്റിവലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗങ്ങളെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുന്നതാണ്.

Related Articles

Back to top button