IndiaKeralaLatest

നടി നിക്കി ഗിൽറാണിക്ക് കൊവിഡ്, രോഗമുക്തിയുടെ പാതയില്‍

“Manju”

നടി നിക്കി ഗിൽറാണിക്ക് കൊവിഡ്, രോഗമുക്തിയുടെ പാതയില്‍

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

തെന്നിന്ത്യൻ നടി നിക്കി ഗിൽറാണിക്ക് കൊവിഡ്. ട്വിറ്ററിലൂടെ ഇക്കാര്യം നിക്കി തന്നെയാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച താൻ ടെസ്റ്റിന് വിധേയയായെന്നും ഇപ്പോൾ താൻ രോഗമുക്തിനേടി വരുകയാണെന്നും നിക്കി ട്വിറ്ററില്‍ കുറിച്ചു. ചെറിയ തോതിലുള്ള രോഗമാണ് തന്റേതെന്നും പനി, തൊണ്ടവേദന, ഭക്ഷണത്തിനു രുചി അനുഭവപ്പെടാതിരിക്കുക, ഗന്ധം തിരിച്ചറിയാതിരിക്കുക തുടങ്ങിയ രേഗലക്ഷണങ്ങളാണ് ഉണ്ടായിരുന്നതെന്നും നടി അറിയിച്ചു.

Related Articles

Back to top button