KeralaLatestMalappuram

കോട്ടക്കലിന് പുറമെ ഒതുക്കുങ്ങൽ പഞ്ചായത്തും കണ്ടെയ്ൻമെൻ്റ് സോണായി

“Manju”

മലപ്പുറം:കോട്ടക്കലിന് പിന്നാലെ ആശങ്ക വർധിപ്പിച്ച് ഒതുക്കുങ്ങലും കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു.നടപടികൾ ഇന്ന് ഉച്ചക്ക് രണ്ടു മണി മുതൽ പ്രാബല്യത്തിൽ വരും.ഒതുക്കുങ്ങല്‍ പഞ്ചായത്തിൽ 12 വാർഡുകളെയാണ് കോവിഡ് തീവ്രമേഖലയായി ഉൾപ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്തിലെ 3, 4, 5, 6, 12, 13, 14, 15, 16, 17, 18, 19 വാർഡുകളിലാണ് കടുത്ത നിയന്ത്രണം. അവശ്യസാധനങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ അനുവാദമുള്ളൂ. നിലവിൽ 25 ഓളം പേരാണ് ഒതുക്കുങ്ങലിൽ കോവിഡ് ബാധിതർ.

Related Articles

Back to top button