IndiaKeralaLatest

ഹി​മാ​ച​ല്‍ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യു​ടെ സു​​രക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

ഷിം​ല : ഹി​മാ​ച​ല്‍ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ജ​യ്‌​റാം താ​ക്കൂ​റി​ന്റെ സു​ര​ക്ഷാ​ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് രോഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ സു​രേ​ഖ ചോ​പ്ര അറിയിച്ചു. നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി ജ​യ്‌​റാം താ​ക്കൂ​ര്‍ ജൂ​ലൈ 22 മു​ത​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ പോ​യി​രു​ന്നു . മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ജ​യ്‌​റാം താ​ക്കൂ​ര്‍ ക്വാ​റ​ന്റൈനി​ല്‍ പോ​യ​ത് . തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മു​ഖ്യ​മ​ന്ത്രി​യും കു​ടും​ബ​വും കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​ണെ​ന്ന് ക​ണ്ടെ​ത്തി . ഹി​മാ​ച​ല്‍ പ്ര​ദേ​ശ് ഊ​ര്‍​ജ​മ​ന്ത്രി സു​ഖ്‌​റാം ചൗ​ധ​രി കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യില്‍ കഴിയുകയാണ് .

Related Articles

Back to top button