IndiaLatest

പ്രധാനമന്ത്രിക്കൊപ്പം ദേശീയ പതാക ഉയര്‍ത്താന്‍ സഹായിച്ച്‌ , വനിതാ മേജര്‍ ശ്വേതാ പാണ്ഡേ

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കൊപ്പം ദേശീയ പതാക ഉയര്‍ത്താന്‍ സാഹായിച്ച്‌ സൈനത്തിന് തന്നെ അഭിമാനമായി വനിതാ മേജര്‍ ശ്വേതാ പാണ്ഡേ. ഇന്ത്യന്‍ സേനാ വിഭാഗത്തില്‍ വനിതകള്‍ക്കുള്ള പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ഇത്തവണത്തെ സ്വാതന്ത്യ ദിനാഘോഷം.

സ്വാതന്ത്രദിന ചടങ്ങില്‍ ദേശീയപാതക ഉയര്‍ത്തുന്നതിന് ആദ്യമായാണ് ശ്വേതാ പാണ്ഡെ നിയോഗിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ മാസം റഷ്യയുടെ വിക്ടറി പരേഡില്‍ മോസ്‌കോയിലെ റെഡ് സ്‌ക്വയറില്‍ അടിവച്ചുനീങ്ങിയ സംഘത്തിലും ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാകയേന്തിയത് മേജര്‍ ശ്വേതാ പാണ്ഡേയായിരുന്നു.

Related Articles

Back to top button