KeralaLatestThiruvananthapuram

വിത്ത് വിതയ്ക്കൽ ഉദ്ഘാടനം

“Manju”

ജ്യോതിനാഥ് കെ പി

https://www.facebook.com/SanthigiriNews/posts/1665550226942098

സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി സിപിഐഎം കാട്ടായിക്കോണം ലോക്കൽ കമ്മിറ്റി പുലയൻ കോണം ഏലായിൽ 50 സെന്റിൽ നടത്തുന്ന നെൽകൃഷിയുടെ വിത്ത് വിതയ്ക്കൽ ഉദ്ഘാടനം തിരുവനന്തപുരം കോർപ്പറേഷൻ മേയർ കെ ശ്രീകുമാർ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, വികസനകാര്യ ചെയർമാൻ വഞ്ചിയൂർ ബാബു, കൗൺസിലർ സിന്ധു ശശി, സിപിഐഎം കാട്ടായിക്കോണം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി രമേശൻ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button