IndiaLatest

ധോ​ണി​യു​ടെ വി​ര​മി​ക്ക​ല്‍ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി സൗ​ര​വ് ഗാം​ഗു​ലി

“Manju”

ശ്രീജ.എസ്

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ നായകന്‍ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണിയു​ടെ വി​ര​മി​ക്ക​ല്‍ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി ബി​സി​സി​ഐ അ​ധ്യ​ക്ഷ​ന്‍ സൗ​ര​വ് ഗാം​ഗു​ലി. ഇ​ന്ത്യ​യ്ക്കും ലോ​ക​ക്രി​ക്ക​റ്റി​നും വി​ല​മ​തി​ക്കാ​നാ​വാ​ത്ത സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ ശേ​ഷ​മാ​ണ് ധോ​ണി വിരമിക്കുന്നത്. അ​ദ്ദേ​ഹ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ന് എ​ന്തോ ഒ​രു പ്ര​ത്യേ​ക​ത​യുണ്ട്, എ​ല്ലാ ന​ല്ല കാ​ര്യ​ങ്ങ​ള്‍​ക്കും പ​ര്യ​വ​സാ​ന​മു​ണ്ട്. ധോ​ണി​യു​ടെ കാ​ര്യ​ത്തി​ലും ഇ​തു സം​ഭ​വി​ച്ചു. ഇ​ന്ന് വി​ക്ക​റ്റ് കീ​പ്പ​ര്‍​മാ​രു​ടെ അ​ള​വു​കോ​ലു​ക​ള്‍ ഏ​റെ ഉ​യ​ര്‍​ന്നി​രി​ക്കു​ന്നു. ഇ​തി​ന്റെ പ്ര​ധാ​ന കാ​ര​ണം ധോ​ണി​യാ​ണ്. മു​ന്നോ​ട്ടു​ള്ള ജീ​വി​ത​യാ​ത്ര​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് എ​ല്ലാ ഭാ​വു​ക​ങ്ങ​ളും നേ​രു​ന്നു​വെ​ന്നും സൗ​ര​വ് ഗാം​ഗു​ലി പറഞ്ഞു.

Related Articles

Back to top button