InternationalLatest

ഇന്ത്യക്കൊപ്പം നില്‍ക്കും, വാഗ്ദാനവുമായി ജോ ബൈഡന്‍

“Manju”

ശ്രീജ.എസ്

വാഷിംഗ്ടണ്‍ : നവംബര്‍ 3ന് നടക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ താന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍, ഇന്ത്യ അഭിമുഖീകരിക്കുന്ന ഭീഷണികളെ നേരിടാന്‍ ഒപ്പം നില്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. ആഭ്യന്തര, വിദേശ പ്രശ്നങ്ങള്‍ നേരിടാന്‍ ഇന്ത്യയെ സഹായിക്കുമെന്നും, ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ വേണ്ടിയായിരിക്കും ഈ നടപടിയെന്നും ബൈഡന്‍ വെളിപ്പെടുത്തി.

ഡെമോക്രാറ്റിക് പാര്‍ട്ടിയെ പ്രതിനിധീകരിച്ചാണ് ബൈഡന്‍ മത്സരിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു വേണ്ടി ഇപ്പോഴത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയായിരിക്കും മത്സരിക്കുക.

Related Articles

Back to top button