KeralaLatestThiruvananthapuramUncategorized

വർക്കല നഗരസഭ ശുചിത്വ പദവി പ്രഖ്യാപനം ഉദ്ഘാടനം അഡ്വക്കേറ്റ് വി ജോയ് എം.എൽ.എ നിർവഹിച്ചു.

“Manju”

ഹരിത കേരളം മിഷൻ മുന്നോട്ടുവെച്ച ഒൻപത് മാനദണ്ഡങ്ങൾ വർക്കല നഗരസഭ കൃത്യതയോടെ പാലിച്ച് നേടിയെടുക്കുകയും നട നടപ്പിലാക്കുകയും ചെയ്തതിൻറെ പശ്ചാത്തലത്തിൽ ഹരിത കേരളം മിഷൻ നൽകിയ ശുചിത്വ പദവിയുടെ ഉദ്ഘാടനം അഡ്വക്കറ്റ് വി ജോയ് എം.എൽ.എ നിർവഹിച്ചു. വർക്കല നഗരസഭ ചെയർപേഴ്സൻ ബിന്ദു ഹരിദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ അനിജോ, ആരോഗ്യവിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലതികാ സത്യൻ. നഗരസഭാ സെക്രട്ടറി സജി. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ്. ഹരിത കേരളം മിഷൻ ആർ പി സിന്ധു സുനിൽ. വാർഡ് കൗൺസിലർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഇതോടൊപ്പം ശുചിത്വ പദവി പ്രതിജ്ഞയും നടന്നു… പ്രതിജ്ഞക്ക് എം.എൽ.എ നേതൃത്വം നൽകി..

പ്രതിജ്ഞ…

ജൈവ അജൈവ മാലിന്യങ്ങൾ സുരക്ഷിതമായും ശാസ്ത്രീയമായും സംസാരിക്കുകയെന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ് . ഇവ അലക്ഷ്യമായി വലിച്ചെറിയുന്നതും കത്തിക്കുന്നതും ഒഴുക്കിവിടുന്നതും എനിക്കും പൊതുസമൂഹത്തിനും പരിസ്ഥിതി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് ആണെന്ന് തിരിച്ചറിയുന്നതാണ് ശുചിത്വ കേരള ലക്ഷ്യമാക്കി എൻറെ തദ്ദേശഭരണ സ്ഥാപനത്തിലെ ഖരമാലിന്യ സംസ്കരണം സർക്കാർ മാനദണ്ഡങ്ങൾക്കനുസരിച്ച് സ്രോതസ്സിൽ വേർതിരിക്കാനും പൊതു സംസ്കരണ സംവിധാനം വഴി സംസാരിക്കുവാനും ഹരിത ചട്ടം പാലിച്ച് വീണ്ടും സ്ഥാപനവും ഓഫീസും കാത്തുസൂക്ഷിക്കുന്നതിനും എൻറെ പ്രദേശത്തെ മാലിന്യകൂമ്പാരം ഇല്ലാതാക്കാനും ഞാൻ പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിജ്ഞ ചെയ്യുന്നു പ്രതിജ്ഞ പ്രതിജ്ഞ പ്രതിജ്ഞ…

Related Articles

Back to top button