KeralaLatestMalappuram

സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം; മ​രി​ച്ച​ത് മ​ല​പ്പു​റം സ്വ​ദേ​ശി

“Manju”

സിന്ധുമോള്‍ ആര്‍

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. മ​ല​പ്പു​റം തെ​യ്യാ​ല സ്വ​ദേ​ശി ഗ​ണേ​ശ​ന്‍ (48) ആ​ണ് മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോള​ജ് ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു മ​ര​ണം. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ഇ​ത് വ​രെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 169 ആ​യി. ചൊ​വ്വാ​ഴ്ച മാ​ത്രം 13 മ​ര​ണ​ങ്ങ​ള്‍ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു. മ​ല​പ്പു​റം ജി​ല്ല​യി​ല്‍ മാ​ത്രം ഇ​ത് വ​രെ 13 മ​ര​ണ​ങ്ങ​ളാ​ണ് ഔ​​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള

Related Articles

Back to top button