KeralaKozhikodeLatest

കോഴിക്കോട് ജില്ലയില്‍ 147 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കം വഴി 135

“Manju”

വി.എം.സുരേഷ്കുമാർ

വടകര: കോഴിക്കോട് ജില്ലയില്‍ ഇന്ന് 147 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ രണ്ട് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. സമ്പര്‍ക്കം വഴി 135 പേര്‍ക്ക് രോഗം ബാധിച്ചു.ഏഴുപേരുടെ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി വഴി 55 പേര്‍ക്കും ചോറോട് 49 പേര്‍ക്കും വടകരയില്‍ ഏഴ് പേര്‍ക്കും താമരശ്ശേരിയില്‍ ഒന്‍പത് പേര്‍ക്കും ചെക്യാടില്‍ എട്ടുപേര്‍ക്കും രോഗം ബാധിച്ചു.ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1330 ആയി.

വിദേശത്ത് നിന്ന് എത്തിയവര്‍ – 3

നാദാപുരം സ്വദേശി (26)
വടകര സ്വദേശി (29)
വാണിമേല്‍ സ്വദേശി(38)

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 2

കോഴിക്കോട് കോര്‍പ്പറേഷന്‍ അതിഥിതൊഴിലാളി (43)
ചെക്യാട് സ്വദേശി (29)

ഉറവിടം വ്യക്തമല്ലാത്തവര്‍ – 7

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍ (26,69 അരീക്കാട,് നടക്കാവ്)
താമരശ്ശേരി സ്വദേശികള്‍ (24,25)
ചോറോട് സ്വദേശിനി(73)
ചോറോട് സ്വദേശി (48)
കാക്കൂര്‍ സ്വദേശി (56)

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 135

ചെക്യാട് സ്വദേശികള്‍ (34,3,4,7,10)
സ്വദേശിനികള്‍ (2,55,31)
ചോറോട് സ്വദേശികള്‍ (45,72,28,6,26,42,54,48,62,49,40,30,61,55,31,39,39,38,37,40,7,65)
സ്വദേശിനികള്‍(15,23,65,49,10,32,44,60,27,29,49,44,42,85,55,47,37,18,56,15,47,12,58,38,17)
പയ്യോളി സ്വദേശി(32)
കക്കോടി സ്വദേശികള്‍( 37,62)
നാദാപുരം സ്വദേശി(61)
കോടഞ്ചേരി സ്വദേശിനി (25)
മുക്കം സ്വദേശിനി (29)
പെരുമണ്ണ സ്വദേശിനി(47)
കൊടുവള്ളി സ്വദേശി (70)
വാണിമേല്‍ സ്വദേശി (20)
വാണിമേല്‍ സ്വദേശിനി (52)
ഓമശ്ശേരി സ്വദേശി (24)
പേരാമ്പ്ര സ്വദേശി (15)
താമരശ്ശേരി സ്വദേശികള്‍ (47,20,14)
താമരശ്ശേരി സ്വദേശിനികള്‍ (8,2,30,37)
പെരുവയല്‍ സ്വദേശിനി (39)
വടകര സ്വദേശിനികള്‍ (45,25,20,20)
വടകര സ്വദേശികള്‍ (45,20,27)

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (62,31,25,45,52,67,32,12,46,28,37,37,35,39,
75,4,50,17,51,40,39,30,5,68,39,20,23,52,17,36)
കോഴിക്കോട്‌കോര്‍പ്പറേഷന്‍സ്വദേശിനികള്‍
(39,58,19,47,50,40,72,26,19,60,7,70,45,43,38,85,65,38,15,73,60,36,42)

(വെള്ളയില്‍, പയ്യാനക്കല്‍, മുഖദാര്‍, ഇരിങ്ങണ്ണൂര്‍, നല്ലളം, ഈസ്റ്റ്ഹില്‍ പുതിയങ്ങാടി, അരീക്കാട്, ചക്കുംകടവ്, കോട്ടപറമ്പ്, നല്ലളം, നടക്കാവ്,കൊമ്മേരി,നെല്ലിക്കോട്,കരുവിശ്ശേരി,കുണ്ടുപറമ്പ്, പള്ളിക്കണ്ടി സ്വദേശികള്‍)

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 1330

കോഴിക്കോട് മെഡിക്കല്‍ കോളേജ് – 306
ഗവ. ജനറല്‍ ആശുപത്രി – 99
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി – 146
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 176
ഫറോക്ക് എഫ്.എല്‍.ടി. സി – 82
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 116
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 116
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 144
എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 25
മിംസ് എഫ്.എല്‍.ടി.സി കള്‍ – 30
മററു സ്വകാര്യ ആശുപത്രികള്‍ – 79

മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 11
(മലപ്പുറം – 9, കണ്ണൂര്‍ – 1, പാലക്കാട് – 1 )
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 118

ഇന്ന് 195 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 195 പേര്‍ രോഗമുക്തി നേടി കോഴിക്കോട് കോര്‍പ്പറേഷന്‍ – 69, പെരുവയല്‍ – 14, ഒളവണ്ണ – 10, മാവൂര്‍ – 8, തിക്കോടി – 6, ഓമശ്ശേരി – 6, കട്ടിപ്പാറ – 6, രാമനാട്ടുകര – 5, പെരുമണ്ണ – 5, മുക്കം – 5, കൊയിലാണ്ടി – 5, ചങ്ങരോത്ത് – 4, ഫറോക്ക് – 4, നടുവണ്ണൂര്‍ – 3, കോടഞ്ചേരി – 3, കുന്നുമ്മല്‍ – 3, ഒഞ്ചിയം – 3,
വടകര – 2, ചോറോട് – 2, കൊടുവള്ളി – 2, കിഴക്കോത്ത് – 2, കുന്നമംഗലം – 2,പുറമേരി – 2, മടവൂര്‍ – 1, അഴിയൂര്‍ – 1. തൂണേരി -1, വാണിമേല്‍ – 1, മേപ്പയ്യൂര്‍ – 1, തിരുവള്ളൂര്‍ – 1, കാക്കൂര്‍ – 1, ചേമഞ്ചേരി – 1, നരിക്കുനി – 1, പുതുപ്പാടി – 1, ചെങ്ങോട്ടുകാവ് – 1, കടലുണ്ടി – 1, പനങ്ങാട് – 1,
പേരാമ്പ്ര – 1, താമരശ്ശേരി – 1, കക്കോടി – 1, ഉണ്ണികുളം – 1, ഉള്ള്യേരി – 1, ചാത്തമംഗലം – 1, തമിഴ്‌നാട് – 2, വയനാട് – 3.

ജില്ലയില്‍ 14,922 പേര്‍ നിരീക്ഷണത്തില്‍

പുതുതായി വന്ന 399 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14,922 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 83783 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
പുതുതായി വന്ന 165 പേര്‍ ഉള്‍പ്പെടെ 1316 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 197 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.
5265 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 127993 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 119622 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 116452 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 9371 പേരുടെ ഫലം ലഭിക്കാനുണ്ട്.
പുതുതായി വന്ന 245 പേര്‍ ഉള്‍പ്പെടെ ആകെ 3278 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 651 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2601 പേര്‍ വീടുകളിലും, 26 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 18 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 29836 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

 

Related Articles

Back to top button