IndiaKeralaLatest

രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും വീതം ധനസഹായം പ്രഖ്യാപിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍

“Manju”

രാജമല പെട്ടിമുടി ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ചെന്നൈ: രാജമല പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും സഹായം പ്രഖ്യാപിച്ച്‌ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി.

നേരത്തെ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനും ആദ്യഗഡുവായി അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ദുരന്തത്തിനിരയായവരുടെ മക്കളുടെ പഠനത്തിനുള്ള തുടര്‍ച്ചെലവും പരിക്കേറ്റവരുടെ ചികിത്സാച്ചെലവും കേരള സര്‍ക്കാര്‍ വഹിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദുരന്തബാധിതര്‍ക്ക് രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു.

 

Related Articles

Back to top button