KeralaLatestThiruvananthapuram

പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ കരൂർ വാർഡ് കണ്ടയ്‌ന്മെന്റ് സോൺ ആയി പ്രഖ്യാപിച്ചു

“Manju”

പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ കരൂർ വാർഡ് കണ്ടയ്‌ന്മെന്റ് സോൺ ആയി പ്രഖ്യാപിച്ചു. രോഗവ്യാപന സാധ്യത കണക്കിലെടുത്തിട്ടാണ് തീരുമാനം. നിലവിൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ല. ജാഗ്രത വേണം.നന്നായി ശ്രദ്ധിച്ചു കരുതലോടെ മുന്നോട്ട് പോവുക. സാമൂഹ്യഅകലം പാലിക്കുക..കൂട്ടംകൂടലുകൾ ഒഴിവാക്കുക.ഭയപ്പാടിന്റെ ആവശ്യം ഇല്ല.നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.

Related Articles

Back to top button