InternationalLatest

സത്യസന്ധതക്കുള്ള സമ്മാനമായി സ്മാര്‍ട് ഫോണ്‍ നല്‍കി, ആമസോണ്‍

“Manju”

ശ്രീജ.എസ്

മലപ്പുറം കോട്ടക്കല്‍ എടരിക്കോട് സ്വദേശി നബീല്‍ നാഷിദ് ഓര്‍ഡര്‍ ചെയ്തത് 1400 രൂപയുടെ സാധനം. പെട്ടി പൊട്ടിച്ചപ്പോള്‍ .1,400 രൂപയുടെ പവര്‍ ബാങ്കിന് പകരം കിട്ടിയതാകട്ടെ 8,000 രൂപ വില വരുന്ന ലേറ്റസ്റ്റ് മോഡല്‍ സ്മാര്‍ട്ട് ഫോണ്‍. അബദ്ധം ഓണ്‍ലൈന്‍ സേവനദാതാക്കളായ ആമസോണിനെ അറിയിച്ചപ്പോള്‍ കിട്ടിയ മറുപടി നബീലിനെ ശരിക്കും ഞെട്ടിച്ചു. ആ ഫോണ്‍ താങ്കള്‍ തന്നെ ഉപയോഗിച്ചോളൂ എന്നാണ് നബീലിന്റെ സത്യസന്ധതക്കുള്ള സമ്മാനമായി ആമസോണ്‍ മറുപടി നല്‍കിയത്.

Related Articles

Back to top button