IndiaLatest

പരാമര‍ശം പിന്‍വലിക്കാന്‍ രണ്ട് ദിവസത്തെ സമയം; നിലപാട് മാറ്റില്ലെന്ന് പ്രശാന്ത് ഭൂഷണ്‍

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: കോടതി അലക്ഷ്യ കേസില്‍ പരാമര്‍ശം പിന്‍വലിക്കാന്‍ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതി രണ്ട് ദിവസത്തെ സമയം നല്‍കി. ട്വീറ്റില്‍ മാപ്പ് പറയില്ലെന്നും ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു. പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്ന നിലപാടാണ് കേന്ദ്രത്തിന് വേണ്ടി അറ്റോര്‍ണി ജനറലും കോടതിയെ അറിയിച്ചത്.

Related Articles

Back to top button