KeralaLatestMalappuram

വനം വകുപ്പില്‍ ഡ്യൂട്ടി ക്രമീകരണം നടത്താന്‍ മുഖ്യവനപാലകന്‍ നിർദേശം നൽകി

“Manju”

പി.വി.എസ്

മലപ്പുറം: വനം വകുപ്പില്‍ ഡ്യൂട്ടി ക്രമീകരണം നടത്താന്‍ മുഖ്യവനപാലകന്‍ ഡി എഫ് ഒ യ്ക്ക് നിർദേശം നൽകി . കഴിഞ്ഞ ദിവസം നിലമ്പൂരില്‍ സന്ദര്‍ശനത്തിനെത്തിയ മുഖ്യവനപാലകന്‍ പി.കെ.കേശവന് നെടുങ്കയത്ത് വെച്ച് കേരള സ്റ്റേറ്റ് പ്രൊട്കടീവ് സ്റ്റാഫ് അസോസിയേഷന്‍ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം .

Related Articles

Back to top button