KeralaLatest

അനുശോചന സന്ദേശം

“Manju”

തിരുവനന്തപുരത്തിന്റെ സാംസ്കാരിക മണ്ഡലത്തില്‍ തെളിഞ്ഞു നിന്ന ഒരു നക്ഷത്രംകൂടി അസ്തമിച്ചു. ശ്രീ എ. ജയകുമാർ നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. എന്നോട് അദ്ദേഹം സൂക്ഷിച്ചിരുന്ന ആത്മബന്ധം ഈ അവസരത്തില്‍ സ്മരിക്കുന്നു. പത്രമാധ്യമരംഗത്തും ആകാശവാണിയിലും, ഔദ്യോഗിക രംഗത്തുമൊക്കെ അദ്ദേഹം പുലര്‍ത്തിയ തന്മയത്വം ശ്രദ്ധേയമാണ് ഓര്‍മ്മകളില്‍ അദ്ദേഹത്തിന്റെ മിത്ര ഭാവം, സ്നേഹം നിറഞ്ഞപെരുമാറ്റം, എപ്പോഴും പുഞ്ചിരിക്കുന്ന മുഖം ഒക്കെ തെളിഞ്ഞുവരികയാണ് അദ്ദേഹത്തിന് ആത്മശാന്തി നേരുന്നു., കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു.

പ്രാര്‍ത്ഥനകളോടെ,
സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ജനറൽ സെക്രട്ടറി, ശാന്തിഗിരി ആശ്രമം
21/08/2020

Related Articles

Back to top button