KeralaLatestThiruvananthapuram

മകനെ കൊലപ്പെടുത്തി, ഗര്‍ഭിണിയായ അമ്മ ആത്മഹത്യ ചെയ്തു; പൊലീസ് അന്വേഷണം ആരംഭിച്ചു

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ആലപ്പുഴ: അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കൊടം തുരുത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പെരിങ്ങോട്ട് നികര്‍ത്തില്‍ വിനോദിന്റെ ഭാര്യ രജിത എന്ന 30കാരിയും മകന്‍ വൈഷ്ണവ് എന്ന 10 വയസുകാരനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് മാസം ഗര്‍ഭിണിയായിരുന്നു രജിത. ഇരുവരുടെയും മൃതദേഹം മുറിയില്‍ കെട്ടിതൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. രജിതയുടെ മൃതദേഹം ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലും വൈഷ്ണവിന്റെ മൃതദേഹം കട്ടിലിന്റെ കാലില്‍ കെട്ടി തൂങ്ങിയ നിലയിലുമാണ് കണ്ടത്.

Related Articles

Back to top button