KeralaKozhikodeLatest

ആശങ്കയേറ്റി വടകര കുരിയാടിയിൽ പതിനൊന്ന് പേർക്ക് കൂടി കോവിഡ്

“Manju”

വി.എം.സുരേഷ്കുമാർ

വടകര : കുരിയാടി തീരദേശമേഖലയുടെ കോവിഡ് ഭീതി ഒഴിയുന്നില്ല. ചോറോട് കുരിയാടി മേഖലയിൽ 11 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 100 പേരുടെ ആർ.ടി.പി.സി.ആർ പരിശോധന ഫലമാണിത്. തിങ്കളാഴ്ച 900 പേരുടെ ആൻറി ജൻ പരിശോധന കൂടി നടക്കും.കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കുരിയാടി മേഖലയിൽ ആരോഗ്യവകുപ്പും പോലീസും അതിജാഗ്രതയിൽ.

Related Articles

Back to top button