KeralaLatest

ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന കമ്മീഷണർ നിയമനത്തിന് അപേക്ഷ സ്വീകരിക്കുന്ന തിയതി സെപ്റ്റംബർ നാലു വരെ നീട്ടി.

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന കമ്മീഷണർ നിയമനത്തിന് അപേക്ഷ സ്വീകരിക്കുന്ന തിയതി സെപ്റ്റംബർ നാലു വരെ നീട്ടി.  അപേക്ഷകൾ സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയുടെ ഓഫീസിൽ നൽകുകയോ [email protected] എന്ന ഇ മെയിലിൽ അയയ്ക്കുകയോ ചെയ്യാം.

കൂടുതൽ വിവരങ്ങൾ www.kerala.gov.in, www.sjd.kerala.gov.in എന്നിവയിൽ ലഭിക്കും. 2014ലെ ശമ്പള പരിഷ്‌കരണ ഉത്തരവ് പ്രകാരം ഗ്രൂപ്പ് എ വിഭാഗത്തിൽ സൂചിപ്പിച്ചിട്ടുള്ള ശമ്പള സ്‌കെയിലിൽ സേവനം അനുഷ്ഠിച്ചവരും ഇതിന് മുമ്പ് സമാന തസ്തികയിൽ പ്രവർത്തിച്ചവരും വിജ്ഞാപനത്തിലെ ക്ളാസ് വൺ തസ്തികയിൽ ഉൾപ്പെടും.

Related Articles

Back to top button