InternationalLatest

കോ​വി​ഡ് ര​ണ്ട് വ​ര്‍​ഷ​ത്തി​ന​കം അ​വ​സാ​നി​ക്കും: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ജ​നീ​വ: കോ​വി​ഡ് മ​ഹാ​മാ​രി അ​വ​സാ​നി​ക്കു​വാന്‍ രണ്ട് വര്‍ഷം വേണ്ടിവരുമെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മേ​ധാ​വി ട്രെ​ഡോ​സ് അ​ഥാ​നം ഗ​ബ്രി​യേ​സു​സ്. സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വി​കാ​സം ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ കോ​വി​ഡി​നെ മ​റി​ക​ട​ക്കാ​ന്‍ ലോ​ക​ത്തെ സ​ഹാ​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

1981 ല്‍ ​പൊ​ട്ടി​പ്പു​റ​പ്പെ​ട്ട സ്പാ​നി​ഷ് ഫ്ലൂ​വി​നെ മ​റി​ക​ട​ക്കാ​ന്‍ ര​ണ്ട് വ​ര്‍​ഷ​മെ​ടു​ത്തു. കോ​വി​ഡി​ല്‍​നി​ന്നും മു​ക്തി​നേ​ടാ​ന്‍ അ​ത്ര​യും സ​മ​യം വേ​ണ്ടി വ​രി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ങ്ങ​ള്‍ പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ടു​കി​ട​ക്കു​ന്ന​തി​നാ​ല്‍ വൈ​റ​സ് പ​ട​രാ​ന്‍ കൂ​ടു​ത​ല്‍ സാ​ധ്യ​ത​യു​ണ്ട്. അ​തേ​സ​മ​യം, അ​ത് ത​ട​യാ​നു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​യും അ​റി​വും പുതിയ ലോകക്രമത്തില്‍ ഉ​ണ്ട്. രോ​ഗ​ത്തെ ത​ട​യാ​ന്‍ ദേ​ശീ​യ ഐ​ക്യ​വും ലോ​ക സാ​ഹോ​ദ​ര്യ​വും പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

സ്പാ​നി​ഷ് ഫ്‌​ളൂ അ​ഞ്ച് കോ​ടി ആ​ളു​ക​ളു​ടെ മ​ര​ണ​ത്തി​നാ​ണ് കാ​ര​ണ​മാ​യ​ത്. കോ​വി​ഡ് മൂ​ലം ഇ​തു​വ​രെ ലോ​ക​ത്താ​കെ എ​ട്ട് ല​ക്ഷം ആ​ളു​ക​ളാ​ണ് മ​രി​ച്ച​ത്.

Related Articles

Back to top button