KeralaLatestThiruvananthapuram

ഗണേശോത്സവം- 2020 വിഗ്രഹ നിമജ്ജനം ഇന്ന് വൈകുന്നേരം 5 മണിക്ക് ശംഖുമുഖം ആറാട്ടുകടവിൽ

“Manju”

ഗണേശോത്സവം- 2020

തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശാസ്തമംഗലം കെ.പി.സി.സി ഓഫീസിന് സമീപം ഗണേശ വിഗ്രഹ പ്രതിഷ്ഠാകർമ്മം മുൻ മന്ത്രി എം.എം ഹസൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

വിഗ്രഹ നിമജ്ജനം ഇന്ന് വൈകുന്നേരം 5 മണിക്ക് ശംഖുമുഖം ആറാട്ടുകടവിൽ നടക്കും.

Related Articles

Back to top button