KannurKeralaLatest

ഓണക്കിറ്റിലെ ശര്‍ക്കരയില്‍ പുകയില ഉല്‍പ്പന്നത്തിന്റെ പാക്കറ്റ്

“Manju”

സിന്ധുമോള്‍ ആര്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ റേഷന്‍ കടയില്‍ നിന്ന് കിട്ടിയ ഓണക്കിറ്റിലെ ശര്‍ക്കരയില്‍ പുകയില ഉല്‍പ്പന്നത്തിന്‍റെ പാക്കറ്റും. ഈ കിറ്റ് വിതരണം ചെയ്ത റേഷന്‍ കടയിലെ എല്ലാ കിറ്റും തിരിച്ചെടുത്തതായി സപ്ലൈകോ കൊയിലാണ്ടി ഡിപ്പോ മാനേജര്‍ അറിയിച്ചു. പാക്കറ്റ് ശര്‍ക്കരയില്‍ അലിഞ്ഞ് ചേര്‍ന്നിരുന്നു .

Related Articles

Back to top button