KeralaLatestThiruvananthapuram

 അരി ചാക്ക് തലയിൽ വീണ് ലോഡിങ് തൊഴിലാളി മരിച്ചു

“Manju”

കഴക്കൂട്ടം: ലോറിയിൽ നിന്നും അരിച്ചാക്കുകൾ ഇറക്കുന്നതിനിടെ അരിച്ചാക്ക് തലയിൽ വീണ് മേനംകുളം സപ്ലൈകോ ഗോഡൗണിലെ ചുമട്ടുതൊഴിലാളിയായ കഴക്കൂട്ടം സ്വദേശി നിസാമുദ്ദീൻ(45)മരിച്ചു. മുട്ടയിലെ റേഷൻകടയിൽ അരിച്ചാക്കുകൾ ഇറക്കുന്നതിനിട യിലാണ് അപകടം സംഭവിച്ചത്.

Related Articles

Back to top button