InternationalKeralaLatest

മെസി ബാഴ്‌സലോണ ബാഴ്സ വിടുന്നു

“Manju”

ശ്രീജ.എസ്

കൊച്ചി: സൂപ്പര്‍ താരം ലിയോണല്‍ മെസി ബാഴ്‌സലോണ ബാഴ്‌സ വിടാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി അയച്ച ഫാക്‌സ് സന്ദേശമായിരുന്നു ഫുട്‌ബോള്‍ ലോകത്തും സമൂഹമാധ്യമങ്ങളിലുമെല്ലാം വലിയ ചര്‍ച്ചയായത്. മെസി ബാഴ്‌സ വിടുന്നുവെന്ന വാര്‍ത്തയോട് രസകരമായ പ്രതികരണങ്ങളും എത്തി. മെസിയെ കൊല്‍ക്കത്തയുടെ പര്‍പ്പിള്‍, ഗോള്‍ഡ് കളര്‍ ജേഴ്‌സി അണിയാന്‍ ക്ഷണിച്ചത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സായിരുന്നു.

കൊല്‍ക്കത്ത ജേഴ്‌സി അണിയിച്ചുള്ള ചിത്രമായിരുന്നു നൈറ്റ് റൈഡേഴ്‌സ് ട്വീറ്റ് ചെയ്തത്. ഐഎസ്‌എല്ലില്‍ കേരളത്തിന്റെ പ്രതിനിധകളായ കേരളാ ബ്ലാസ്റ്റേഴ്‌സായിരുന്നു മെസിയുടെ കൂടുമാറ്റവാര്‍ത്തയെക്കുറിച്ച്‌ പ്രതികരിച്ച മറ്റൊരു ടീം.

Related Articles

Back to top button