KeralaLatestMalappuram

മലപ്പുറം ജില്ലയിൽ രണ്ടത്താണി സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

“Manju”

പി.വി.എസ്

മലപ്പുറം: കോവിഡ് ബാധിച്ച് ജില്ലയിൽ വീണ്ടും മരണം. രണ്ടത്താണി ചിറ്റാണി സ്വദേശി തച്ചപറമ്പിൽ മൂസയാണ് (72) മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ യാണ് മരണം. കണ്ടെയ്ൻമെൻ്റ് സോണായ കൽപ്പകഞ്ചേരിയിൽ ദിവസങ്ങൾക്കു മുൻപ് കോവിഡ്
മരണം റിപ്പോർട്ട് ചെയ്തിരുന്നു.

Related Articles

Back to top button