KeralaLatest

പോത്തൻകോട് സൗജന്യ ഭക്ഷണ കിറ്റ് വിതരണം

“Manju”

ജ്യോതിനാഥ്
പോത്തൻകോട്: പോത്തൻകോട്എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ ശാഖാ അംഗങ്ങൾക്കും മറ്റു പാവപ്പെട്ട കുടുംബങ്ങൾക്കും സൗജന്യ ഭക്ഷിക്കറ്റ് വിതരണം ചെമ്പഴന്തി ഗുരുകുലം യൂണിയൻ വൈസ് പ്രസിഡൻറ് എൻ.സുധീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ശാഖാ സെക്രട്ടറി പ്രേമചന്ദ്രൻ.പ്രസിഡൻറ് അപ്പുക്കുട്ടൻ, ബിജു എന്നിവർ സംസാരിച്ചു

Related Articles

Back to top button