KeralaLatestThiruvananthapuram

പ്രഫ. ജോർജ് എം.വർഗീസ് (85) നിര്യാതനായി

“Manju”

എസ് സേതുനാഥ്

തിരുവനന്തപുരം: പിഎസ് സി മുൻ ആക്ടിങ് ചെയർമാനും പിഎസ് സി മുൻ അംഗവുമായ കഴക്കൂട്ടം അന്ന ഭവനിൽ പ്രഫ. ജോർജ് എം.വർഗീസ് (85) നിര്യാതനായി. സംസ്കാരം പിന്നീട്. ദീർഘകാലം കോളജ് അധ്യാപകനായിരുന്ന അദ്ദേഹം തിരുവനന്തപുരം ആർട്സ് കോളജ് പ്രിൻസിപ്പലായാണു വിരമിച്ചത്. കേരള സർവകലാശാല സിൻഡിക്കറ്റ് അംഗമായും സേവനമനുഷ്ഠിച്ചു. ഭാര്യ: പരേതയായ കെഎസ്ഇബി മുൻ എക്സിക്യുട്ടീവ് എൻജിനീയർ ജോസഫൈൻ ഡിസൂസ (ലില്ലിക്കുട്ടി).

Related Articles

Back to top button