KeralaLatestThrissur

ഏങ്ങണ്ടിയൂർ, ഓണം-മുഹറം വിപണി ആരംഭിച്ചു.

“Manju”

ഏങ്ങണ്ടിയൂർ ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്കിൽ സഹകരണ ഓണം-മുഹറം വിപണി ആരംഭിച്ചു. പലചരക്ക് സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുന്നതാണ് വിപണി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൂപ്പൺ സമ്പ്രദായത്തിലാണ് വിതരണം.

21 ഇനം നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടുന്ന ഒരു കിറ്റിന് 1000രൂപയാണ് വില. ബാങ്ക് പ്രസിഡന്റ് എം. എ. ഹാരിസ് ബാബു ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർ ശ്രീനിവാസൻ നീരുകെട്ടി അധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറക്ടർ ഇ. രണദേവ്, ഡയറക്ടർ ഗിരീശൻ നെല്ലമ്പിള്ളി എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button