KeralaKozhikodeLatest

കോഴിക്കോട് ജില്ലയിലെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിയ്ക്കാൻ അനുമതി

“Manju”

ജുബിൻ ബാബു എം

ഹോട്ടലുകളിലും റസ്ററാറന്‍റുകളിലും സാമൂഹിക അകലം പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി. ഇന്ന് മുതല്‍ സെപ്ററംബര്‍ 2 വരെ ഓണം പ്രമാണിച്ച് നല്‍കിയ അനുമതിയാണ്.രാവിലെ 7 മുതല്‍ രാത്രി 9 മണി വരെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാവൂ.ലോഡ്ജിങ്ങ് സൗകര്യമുള്ള ഹോട്ടലുകളില്‍ അതിഥികള്‍ക്ക് മുറി അനുവദിക്കുകയും മുമ്പും ശേഷവും കൃത്യമായി അണുവിമുക്തമാക്കേണ്ടതും ജീവനക്കാരെ കൃത്യമായ കാലയളവില്‍ കോവിഡ് ടെസ്ററിന് വിധേയമാക്ഖേണ്ടതുമാണ്. കണ്ടെയിന്‍മെന്‍റ് സോണ്‍ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ അനുവദനീയമല്ല.

Related Articles

Back to top button