KeralaLatest

അയ്യൻകാളി സ്മൃതി മണ്ഡപത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ കെ സുരേന്ദ്രൻ പുഷ്പാർച്ചന നടത്തി

“Manju”

എസ് സേതുനാഥ്

മഹാത്മാ അയ്യൻങ്കാളി ജയന്തി ആഘോഷത്തിന്റെ ഭാഗമായി പട്ടികജാതി മോർച്ചയുടെ നേതൃത്വത്തിൽ വെങ്ങാനൂർ മഹാത്മാ അയ്യൻകാളി സ്മൃതി മണ്ഡപത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ കെ സുരേന്ദ്രൻ പുഷ്പാർച്ചന നടത്തി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി.സുധീർ, ജില്ലാ അധ്യക്ഷൻ വി വി രാജേഷ്, പട്ടികജാതി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ സ്വപ്നജിത്ത്‌, ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ്, വൈസ് പ്രസിഡന്റ് അഡ്വ സന്ദീപ് കുമാർ,പാർട്ടി സംസ്ഥാന സെക്രട്ടറിമാരായ കരമന ജയൻ, എസ് സുരേഷ്, മോർച്ച ജില്ലാ നേതാക്കളായ സന്തോഷ്, പ്രമോദ്,പാറയിൽ മോഹനൻ, പ്രമോദ്, മലവിള രാജേന്ദ്രൻ, പാർട്ടി മണ്ഡലം പ്രസിഡന്റ് അഡ്വ രാജ്മോഹൻ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button