IndiaLatest

ജെഇഇ മെയിന്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും

“Manju”

ശ്രീജ.എസ്.

ന്യൂഡല്‍ഹി : രാജ്യത്ത് ജെഇഇ മെയിന്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. കോവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം തള്ളിയാണ് ഇന്ന് മുതല്‍ പരീക്ഷകള്‍ ആരംഭിക്കുന്നത് . മാത്രമല്ല, നീറ്റ് പരിക്ഷ ഈ മാസം 13 ന് നടക്കും .

കോവിഡ് വ്യാപനം മൂലം രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍, മെയ് മൂന്നിന് നടത്താനിരുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷയും (നീറ്റ്) ഏപ്രില്‍ ആദ്യവാരം നടത്താനിരുന്ന ജെ.ഇ.ഇ മെയിന്‍ പരീക്ഷയും നേരത്തെ മാറ്റി വച്ചിരുന്നു .

Related Articles

Back to top button