KeralaLatestThiruvananthapuram

കോലിയക്കോട് അംഗണവിള ഗുരുദേവക്ഷേത്രം ചതയദിനാഘോഷം

“Manju”

കോലിയക്കോട് അംഗണവിള ഗുരുദേവ ക്ഷേത്രത്തിൽ രാവിലെ 6 30 ന് നടതുറക്കൽ ചതയ ദിന ഗുരുപൂജയും വിളക്കും ഗുരുദേവ ഭക്തർ ചേർന്ന് നടത്തി. വൈകുന്നേരം ഗുരുപൂജയും പ്രാർത്ഥനയും നടത്തും.

കൊവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തുന്ന ചടങ്ങുകൾക്ക് എസ്എൻഡിപി കോലിയക്കോട് ശാഖാ പ്രസിഡണ്ട് കൃഷ്ണൻകുട്ടി സെക്രട്ടറി ഷാൻ വി, സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകും.

Related Articles

Back to top button