KeralaKozhikodeLatest

വളയത്ത് യുവതിയെയും മക്കളെയും കാണാനില്ലെന്ന് പരാതി

“Manju”

വി.എം.സുരേഷ് കുമാർ

വടകര: വളയം കുറ്റിക്കാട് നിന്ന് അമ്മയേയും രണ്ട് കുട്ടികളെയും കണാതായതായി പരാതി. കുറ്റിക്കാട് സ്വദേശിയായ മുപ്പത്തിയാറുകാരിയുടെ ഭർത്താവ് ബാബുവിന്റെ പരാതിയിൽ വളയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓഗസ്റ്റ്‌ 26-ന് രാവിലെ യുവതിയേയും മക്കളായ എട്ട് വയസ്സുള്ള ഒരു പെൺകുട്ടിയേയും 4 വയസ്സുള്ള ആൺ കുട്ടിയേയും വരയാൽ വാടകവീട്ടിൽനിന്ന് കാണാതായതായാണ് പരാതി.

 

Related Articles

Back to top button