KeralaLatestThiruvananthapuram

ഇരട്ട കൊലപാതകത്തിൽ പ്രതിക്ഷേധിച്ച് സിപിഎം ആഹ്വാനം ചെയ്ത കരിദിനത്തിന്റെ ഭാഗമായി പൂവത്തൂർ ലോക്കലിൽ 72കേന്ദ്രങ്ങളിൽ ധർണ്ണ നടന്നു

“Manju”

ജ്യോതിനാഥ് കെ പി

ഇരട്ട കൊലപാതകത്തിൽ പ്രതിക്ഷേധിച്ച് സിപിഎം ആഹ്വാനം ചെയ്ത കരിദിന ത്തിന്റെ ഭാഗമായി പൂവത്തൂർ ലോക്കലിൽ 72കേന്ദ്രങ്ങളിൽ പ്രതിക്ഷേധ ധർണ്ണ നടന്നു. വൈകിട്ട് 4മുതൽ 6മണി വരെ നടന്ന ധർണ്ണയിൽ 341പേർ പങ്കെടുത്തു. കറുത്ത ബാഡ്ജ് ധരിക്കുകയും രക്ത സാക്ഷികളുടെ ചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. പരിപാടിക്ക് SS ബിജു, JS ഷിജുഖാൻ, R മധു, B സതീശൻ എന്നിവർ നേതൃത്വo നൽകി.

വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് പോത്തൻകോട് വിവിധ പ്രദേശങ്ങളിൽ നടന്ന പ്രതിഷേധാദിനാചരണം ചിത്രങ്ങൾ

Related Articles

Back to top button