KeralaLatestThiruvananthapuram

വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകം: തൂങ്ങിമരിക്കാൻ ശ്രമിച്ച പ്രതി മരക്കൊമ്പുകൾ ഒടിഞ്ഞതിനെ തുടർന്ന് നിലത്തു വീണു.

“Manju”

ശ്രീജ. എസ്

വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല കേ​സി​ല്‍ പി​ടി​യി​ലാ​യ ഐ​എ​ന്‍​ടി​യു​സി പ്ര​വ​ര്‍​ത്ത​ക​ന്‍ ഉ​ണ്ണി തൂ​ങ്ങി മ​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​ര​ച്ചി​ല്ല ഒ​ടി​ഞ്ഞ് നി​ല​ത്ത് വീ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. മ​ദ​പു​രം വ​ള്ളി​യ​റു​പ്പാ​ന്‍​കാ​ട് ഏ​സ്റ്റേ​റ്റി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​മ്പോഴാ​ണ് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

ഇ​ന്ന​ലെ രാ​ത്രി​ സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തു നി​ന്ന് ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ അ​പ്പു​റ​ത്തു​ള്ള വ​ള്ളി​യ​റു​പ്പാ​ന്‍​കാ​ട് ഏ​സ്റ്റേ​റ്റി​ല്‍ നി​ന്നും ഉ​ണ്ണി​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. ക​സ്റ്റ​ഡി​യി​ലാ​യ ഉ​ണ്ണി​യെ അ​ന്വേ​ഷ​ണ സം​ഘം വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്.

Related Articles

Back to top button