KeralaLatestThrissur

തൃശ്ശൂർ ജില്ലയിൽ വെളളിയാഴ്ച (സെപ്റ്റംബർ 04) 204 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ജില്ലയിൽ വെളളിയാഴ്ച (സെപ്റ്റംബർ 04) 204 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 140 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1446 ആണ്. തൃശൂർ സ്വദേശികളായ 50 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5017 ആണ്. ഇതുവരെ രോഗമുക്തരായത് 3517 പേർ.
രോഗം സ്ഥിരീകരിച്ചവരിൽ 200 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 18 പേരുടെ രോഗഉറവിടമറിയില്ല. ദയ ക്ലസ്റ്റർ 11, പരുത്തിപ്പാറ ക്ലസ്റ്റർ 09, എലൈറ്റ് ക്ലസ്റ്റർ 01, എ ആർ ക്യാമ്പ് 59, അഴീക്കോട് ക്ലസ്റ്റർ 04, സ്പിന്നിങ്ങ് മിൽ ക്ലസ്റ്റർ 12, ജനത ക്ലസ്റ്റർ 01, ആർഎംഎസ് 01, ജൂബിലി ക്ലസ്റ്റർ 01, വാടാനപ്പിളളി ഫുഡ് മസോൺ 14, വാടാനപ്പിളളി ഫിഷ് മാർക്കറ്റ് 01, ആരോഗ്യപ്രവർത്തകർ 01, മറ്റ് സമ്പർക്കം 67, വിദേശത്ത് നിന്ന് തിരിച്ചെത്തി…

Related Articles

Back to top button