KeralaLatestThrissur

കുട്ടികൾക്കായി കൊടുങ്ങല്ലൂർ നഗരസഭയിൽ കളിസ്ഥലവും വിശ്രമസങ്കേതവും കൂടുതൽ സൗകര്യങ്ങളോടെ

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കുട്ടികൾക്കായി കൊടുങ്ങല്ലൂർ നഗരസഭയിൽ കളിസ്ഥലവും വിശ്രമസങ്കേതവും കൂടുതൽ സൗകര്യങ്ങളോടെ തുറന്നു കൊടുത്തു. കാവിൽക്കടവിലെ കനോലി കനാലിന്റെ തീരത്തുള്ള വി കെ രാജൻ മെമ്മോറിയൽ പാർക്കാണ് കൂടുതൽ സൗകര്യങ്ങളും കുട്ടികൾക്കുള്ള കളിയുപകരണങ്ങളും സ്ഥാപിച്ച് പുനർനിർമ്മിച്ചത്.

35 ലക്ഷം രൂപ ചെലവഴിച്ചാണ് വിവിധ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്.നഗരസഭയുടെ 72 സെന്റ് സ്ഥലത്ത് 2003 ഒക്ടോബർ അഞ്ചിന് ഉദ്ഘാടനം കഴിഞ്ഞ പാർക്ക് 2013ലാണ് വി.കെ രാജൻ സ്മാരക പാർക്കായി നാമകരണം ചെയ്തത്.

Related Articles

Back to top button