KeralaLatestThrissur

ചാലക്കുടി ഫയർഫോഴ്സിന് റബ്ബർ ഡിങ്കി ബോട്ട് അനുവദിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കാലവർഷം കനക്കുകയും ചാലക്കുടിപ്പുഴയിലെ നീരൊഴുക്ക് വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ അടിയന്തര രക്ഷാപ്രവർത്തനം ആവശ്യമെങ്കിൽ പ്രയോജനപ്പെടുത്തുന്നതിനായാണ് റബ്ബർ ഡിങ്കി ബോട്ട് അനുവധിച്ചത്.
ചാലക്കുടിയ്ക്ക് അനുവദിച്ച ഫൈബർ ഡിങ്കി സെപ്റ്റംബർ 5 ശനിയാഴ്ച രാവിലെ 10 മണിക്ക് ബി.ഡി.ദേവസ്സി എംഎൽഎയ്ക്ക് കൈമാറും.

Related Articles

Back to top button