KeralaLatestThrissur

കൊടുങ്ങല്ലൂർ നഗരസഭയിലെ ചാപ്പാറ റോഡ് യാഥാർത്ഥ്യമാകുന്നു.

“Manju”

ബിന്ദുലാൽ തൃശ്ശൂർ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള പ്രാദേശിക റോഡ് വികസന ഫണ്ട് ഉപയോഗിച്ച് റോഡിന്റെ നിർമ്മാണമാരംഭിച്ചു.

ചാപ്പാറ ജംഗ്ഷൻ മുതൽ 700 മീറ്റർ റോഡാണ് പുനർനിർമ്മിക്കുന്നത്.

15 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന ഈ റോഡ് നഗരസഭയിലെ 13, 14, 15, 16 വാർഡുകളിലൂടെയാണ് കടന്നു പോകുന്നത്.

നഗരസഭയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള പ്രാദേശിക റോഡ് വികസന പദ്ധതി പ്രകാരം എട്ട് റോഡുകൾക്കായി ഒരു കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

Related Articles

Back to top button