KeralaLatest

11 വയസുള്ള ബാലന് മാസവരുമാനം അരലക്ഷം രൂപ

“Manju”

ശ്രീജ.എസ്

കൊ​​​ച്ചി:​ മു​​​ഹ​​​മ്മ​​​ദ് അ​​​മീ​​​ന്‍ എന്ന 11 വ​​യ​​സ് മാ​​ത്ര​​മു​​ള്ള ഒ​​​രു മി​​​ടു​​​ക്ക​​​ന് ഒ​​​രു​​​മാ​​​സം 50,000 രൂ​​​പ​​യ്​​​ക്കു മു​​​ക​​​ളി​​​ല്‍ വ​​​രു​​​മാ​​​നം. പെ​​രു​മ്പാവൂര്‍ സ്വ​​ദേ​​ശി മു​​​ഹ​​​മ്മ​​​ദ് അ​​​മീ​​​ന്‍ എ​​​ന്ന ആ​​​റാം ക്ലാ​​​സു​​​കാ​​​ര​​​നാ​​​ണ് ഓ​​​ണ്‍​ലൈ​​​നാ​​​യി കോ​​​ഡിം​​​ഗ് പ​​​ഠി​​​പ്പി​​​ച്ചു പ​​ണ​​മു​​ണ്ടാ​​ക്കു​​ന്ന മി​​​ടു​​​ക്ക​​​ന്‍.​ എ​​​ട്ടു വ​​​യ​​​സു​​​മു​​​ത​​​ല്‍ കോ​​​ഡിം​​​ഗ് ചെ​​​യ്യു​​​ന്ന അ​​​മീ​​​ന്‍ കോ​​​ഡിം​​​ഗ് അ​​​ധ്യാ​​​പ​​​ക​​​നാ​​​യി​​​ട്ടു ര​​​ണ്ടു വ​​​ര്‍​ഷ​​​മാ​​​യി.​ ‌ആ​​​റു വ​​​യ​​​സു​ മു​​​ത​​​ല്‍ 30 വ​​​യ​​​സു​​​വ​​​രെ​​​യു​​​ള്ള​​​വ​​ര്‍ ശി​​ഷ്യ​​രി​​ല്‍​​പ്പെ​​ടു​​ന്നു.

പെ​​​രി​​​ങ്ങാ​​​ല ആ​​​ക്മി​​​സ് ഹാ​​​ഷ് ഫ്യൂ​​​ച്ച​​​ര്‍ സ്‌​​​കൂ​​​ളി​​​ലെ വി​​​ദ്യാ​​​ര്‍​ഥി​​​യാ​​യ മു​​ഹ​​മ്മ​​ദ് അ​​മീ​​ന്‍ സോ​​​ഫ്റ്റ് വേ​​ര്‍ എ​​​ന്‍​​ജ​​​നീ​​​യ​​​ര്‍ പി.​​​കെ. ഷി​​​ഹാ​​​ബു​​​ദീ​​​ന്‍റെ​​​യും ഫാ​​​ഷ​​​ന്‍ ഡി​​​സൈ​​​ന​​​റാ​​​യ റെ​​​ബി​​​ന​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്. പ്രോ​​​ഗ്രാ​​​മിം​​​ഗ് ഭാ​​​ഷ​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചു കം​​പ്യൂ​​​ട്ട​​​റു​​​ക​​​ള്‍​ക്കു നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ ന​​​ല്‍​കു​​​ന്ന പ്ര​​​ക്രി​​​യ​​​യാ​​​ണ് കോ​​​ഡിം​​​ഗ് അ​​​ല്ലെ​​​ങ്കി​​​ല്‍ കം​​പ്യൂ​​​ട്ട​​​ര്‍ പ്രോ​​​ഗ്രാ​​​മിം​​​ഗ്. സ്‌​​​കൂ​​​ളി​​​ലെ ഓ​​​ള്‍​ട്ട​​​ര്‍​നേ​​​റ്റീ​​​വ് പ​​​ഠ​​​ന​​​ത്തി​​ല്‍ അ​​മീ​​നു കോ​​​ഡിം​​​ഗും പ​​​ഠി​​​ക്കാ​​​നു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​ച്ഛ​​ന്‍റെ ശി​​ക്ഷ​​ണം കൂ​​ടി​​യാ​​യ​​തോ​​ടെ കം​​​പ്യൂ​​​ട്ട​​​ര്‍ ഗെ​​​യിം പോ​​​ലെ​ അ​​ത്​ ഇ​​​ഷ്ട​​വി​​​ഷ​​​യ​​​മാ​​​യി.

Related Articles

Back to top button