KeralaLatest

പ്ലസ് വണ്‍: ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. 2,79,966 മെറിറ്റ് സീറ്റുകളിലേക്കാണ് ട്രയല്‍ അലോട്ടുമെന്റ് നടത്തിയത്. ആദ്യ അലോട്ടുമെന്റ് 14ന് പ്രസിദ്ധീകരിക്കും.www.hscap kerala.gov.in എന്ന വെബ്സൈറ്റിലെ Candidate Login -SWS എന്ന ലിങ്കില്‍ ലോഗിന്‍ ചെയ്ത് കാന്‍ഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ അലോട്ട്‌മെന്റ് പരിശോധിക്കാം. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുവരെ ലിസ്റ്റ് പരിശോധിക്കാം. തിരുത്തലുകള്‍ Edit Application ലിങ്കിലൂടെ തിരുത്തി എട്ടിന് വൈകിട്ട് അഞ്ചിനകം നല്‍കണം.

Related Articles

Back to top button