KeralaLatest

ആറന്മുളയിൽ ബിജെപിയുടെ പ്രതിഷേധ മാർച്ച്‌

“Manju”

ആറന്മുളയിൽ കോവിഡ് രോഗിയായ യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിലെ സർക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ചുകൊണ്ട് യുവമോർച്ച കായംകുളം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് മെഡിക്കൽ സൂപ്രണ്ട് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു.

ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ്‌ കൃഷ്ണകുമാർ രാംദാസ് പ്രതിഷേധ മാർച്ച്‌ ഉദ്ഘാടനം ചെയ്തു, ജില്ലാ സെക്രട്ടറി അരുൺ ദേവികുളങ്ങര, മണ്ഡലം പ്രസിഡന്റ്‌ പ്രദീഷ്, ജനറൽ സെക്രട്ടറി കണ്ണൻ ചെട്ടികുളങ്ങര, വൈസ് പ്രസിഡന്റ്‌ ഋഷി, ആർച്ച, തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

Related Articles

Back to top button