KeralaKozhikodeLatest

 കോഴിക്കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 261 പേർക്ക് ; സമ്പർക്കം വഴി 219

“Manju”

വി.എം.സുരേഷ്കുമാർ

വടകര : കോഴിക്കോട് ജില്ലയില്‍ ഇന്ന് 261 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 3

• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 14

• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 25

• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 219

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 3

ഫറോക്ക് – 2
കായക്കൊടി – 1

• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 14

ഫറോക്ക് – 2
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
കര്‍ണാടകം – 3
കൊയിലാണ്ടി – 2
കുന്നുമ്മല്‍ – 2
കായക്കൊടി – 1
മുക്കം – 1
കുറ്റ്യാടി – 1

• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 25

കോഴിക്കോട് കോര്‍പ്പറേഷന്‍ – 6

(പുതിയാപ്പ, നെല്ലിക്കോട്, കല്ലായി, കോട്ടൂളി)
കക്കോടി – 2
അരിക്കുളം – 1
ചെറുവണ്ണൂര്‍, പേരാമ്പ്ര – 1
ഏറാമല – 1
കാക്കൂര്‍ – 1
കൊടുവള്ളി – 1
അത്തോളി – 1
കൊയിലാണ്ടി – 1
കാരശ്ശേരി – 1
നടുവണ്ണൂര്‍ – 1
പേരാമ്പ്ര – 1
പെരുമണ്ണ – 1
പുതുപ്പാടി – 1
രാമനാട്ടുകര – 1
വടകര – 1
മേപ്പയ്യൂര്‍ – 1
താമരശ്ശേരി – 1
കുന്ദമംഗലം – 1

• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 219

കടലുണ്ടി – 37
കോഴിക്കോട് കോര്‍പ്പറേഷന്‍ – 35
(വട്ടക്കിണര്‍, കാരപറമ്പ്, നല്ലളം, പുതിയറ, കല്ലായി, ഡിവിഷന്‍ 35, 21, 14, 51, 22 മലാപറമ്പ്, ചേവരമ്പലം, നടക്കാവ്, പള്ളികണ്ടി)
ചോറോട് – 20
ഫറോക്ക് – 14
കുന്നുമ്മല്‍ – 9
കൊടുവള്ളി – 9
തലക്കുളത്തൂര്‍ – 9
മേപ്പയ്യൂര്‍ – 9
പെരുവയല്‍ – 8
ബാലുശ്ശേരി – 6
ഉണ്ണികുളം – 6
വേളം – 6
തിരുവള്ളൂര്‍ – 4
താമരശ്ശേരി – 2
കൂരാച്ചുണ്ട് – 3 (1- ആരോഗ്യപ്രവര്‍ത്തക)
കോട്ടൂര്‍ – 3 (1- ആരോഗ്യപ്രവര്‍ത്തകന്‍)
നരിപ്പറ്റ – 3
ചേളന്നൂര്‍ – 3
കുന്ദമംഗലം – 2 (1- ആരോഗ്യപ്രവര്‍ത്തകന്‍)
മാവൂര്‍ – 2
പനങ്ങാട് – 2
പുതുപ്പാടി – 2
കൂത്താളി – 2
അഴിയൂര്‍ – 2
കക്കോടി – 2
ഏറാമല – 2
കുറ്റ്യാടി – 1
കിഴക്കോത്ത് – 1
കൊയിലാണ്ടി – 1
ചേമഞ്ചേരി – 1
കൂടരഞ്ഞി – 1
ചക്കിട്ടപ്പാറ – 1
ഒഞ്ചിയം – 1
വളയം – 1
ചെക്യാട് – 1
വടകര – 1
മണിയൂര്‍ – 1
നന്മണ്ട – 1
പയ്യോളി – 1
പെരുമണ്ണ – 1
ചങ്ങരോത്ത് – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
ചെങ്ങോട്ടുകാവ് – 1 (ആരോഗ്യപ്രവര്‍ത്തക)
ചെറുവണ്ണൂര്‍ – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 2228

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 141

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍ എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് – 88

ഗവ. ജനറല്‍ ആശുപത്രി – 202

ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി -181

കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി -246

ഫറോക്ക് എഫ്.എല്‍.ടി. സി – 130

എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി -244

എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 122

മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി -171

ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 66

കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി -48

അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി -76

അമൃത എഫ്.എല്‍.ടി.സി. വടകര – 90

എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 19

മിംസ് എഫ്.എല്‍.ടി.സി കള്‍ – 47

പ്രോവിഡന്‍സ് എഫ്.എല്‍.ടി.സി – 38

മററു സ്വകാര്യ ആശുപത്രികള്‍ – 106

വീടുകളില്‍ ചികിത്സയിലുളളവര്‍ – 34

മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 22(മലപ്പുറം – 3 കണ്ണൂര്‍ -8 ആലപ്പുഴ – 2 തിരുവനന്തപുരം -3 കൊല്ലം -1 , എറണാകുളം-3 വയനാട് -1, പാലക്കാട്-1)

 

Related Articles

Back to top button