EntertainmentKeralaLatest

നടി മിയ ജോര്‍ജിന്‍റെ വിവാഹം ഇന്ന്

“Manju”

ശ്രീജ.എസ്

നടി മിയ ജോര്‍ജിന്‍റെ വിവാഹം ഇന്ന

ഇന്ന് മലയാളത്തിന്റെ പ്രിയ നടി മിയ ജോര്‍ജിന്‍റെ വിവാഹം . ഉച്ച കഴിഞ്ഞ് 2.30ന്
എറണാകുളം സെന്‍റ് മേരീസ് ബസലിക്കയില്‍ വച്ചാണ് വിവാഹം. വൈകിട്ട് റിസപ്ഷനും ഉണ്ടാവും. കൊവിഡ് പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങിലാണ് വിവാഹം. അടുത്ത ബന്ധുക്കളെയും കുടുംബസുഹൃത്തുക്കളെയും മാത്രമേ ക്ഷണിച്ചിട്ടുള്ളൂ. എറണാകുളം സ്വദേശിയും വ്യവസായിയുമായ ആഷ്‍വിന്‍ ഫിലിപ്പ് ആണ് മിയയുടെ വരന്‍.

Related Articles

Back to top button